-
ഓൺലൈൻ പഠനവും പരീക്ഷകളും
ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യു.ജി.സി) തീരുമാനിച്ചത് രാജ്യത്തു വിദ്യാഭ്യാസ -തൊഴിൽ രംഗങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുള്ളത് തീർച്ചയാണ്. ‘എൻറെ റേഡിയോ 91.2 ലെ ... -
നെഹ്റു യുവ കേന്ദ്രയില്‍ 12000 ഒഴിവുകള്‍.
രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി നെഹ്റു യുവ കേന്ദ്ര രൂപീകരിക്കുന്ന നാഷണല്‍ യൂത്ത് കോറില്‍ 12000 യൂത്ത് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഒരു ബ്ലോക്കില്‍ രണ്ട് വളണ്ടിയര്‍മാരെയാണ് നിയമിക്കുന്നത്. കൂടാതെ ... -
ഗെയിൽ ഇന്ത്യ അപേക്ഷ ക്ഷണിച്ചു
ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുള്ളത്. കെമിക്കൽ – 15 യോഗ്യത: കുറഞ്ഞത് 65 ശതമാനം മാർക്കോടെ കെമിക്കൽ/ പെട്രോകെമിക്കൽ/ ... -
പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവുകൾ
താഴെ പറയുന്ന ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ (ക്രെഡിറ്റ്) 51 യോഗ്യത: സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. ... -
റിസോഴ്‌സ് പേഴ്‌സണ്‍: 2921 ഒഴിവുകള്‍
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഡിറ്റിങ്ങിനായി റിസോഴ്‌സ് പേഴസ്ണ്‍മാരെ നിയമിക്കുന്നു. 2921 ഒഴിവുകളാണുള്ളത്. വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍. ഒഴിവുകളുടെ എണ്ണം: 2823 യോഗ്യത: പ്ലസ്ടു/ ... -
ഇന്‍ഡ്യനിസംസ്
പ്രൊഫ. ബലറാം മൂസദ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാ൪ സാധാരണ വരുത്താറുള്ള അബദ്ധങ്ങള്‍ക്ക് ഇംഗ്ലീഷുകാ൪ നല്‍കിയിട്ടുള്ള ഒരു ഓമനപ്പേരുണ്ട്. ഇന്‍ഡ്യനിസംസ്. അമിതോക്തി (exaggeration) യേക്കാള്‍ അല്പോക്തി ... -
-
ആർട്ടിസ്റ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ബി.എഫ്.എ./ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇലസ്‌ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ പ്രാവീണ്യവും ... -
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്
തൃശൂർ : ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌തികളില്‍ കരാര്‍ നിയമനം നടത്തുന്നു. \താല്‍പര്യമുളളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന് ... -
കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ വായ്പ
കേരളകരകൗശല വികസന കോർപ്പറേഷൻ കരകൗശലതൊഴിലാളികൾക്കുളള വായ്പാപദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം ...








