-
ഡെമോൺസ്ട്രേറ്റർ ഒഴിവ്
തിരുഃ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസസ് ശാഖകളിലെ ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 56 വയസ്. ... -
വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ
കണ്ണൂർ : നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ... -
അറബിക് അധ്യാപക നിയമനം
വയനാട് : പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിൻറെ അസലുമായി ഒക്ടോബര്‍ 24 ... -
ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം
വയനാട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, ... -
അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
വയനാട് : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ... -
ഓവര്‍സിയര്‍ നിയമനം
വയനാട് :തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ വിഭാഗത്തില്‍ ഓവര്‍സീയര്‍ ഗ്രേഡ്- 3 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 25 രാവിലെ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ആലപ്പുഴ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ നിലവിലുളള രണ്ട് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ... -
എസ്. ടി പ്രൊമോട്ടര്‍ /ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം
കൊല്ലം/ആലപ്പുഴ ജില്ലകളിലെ പ്രൊമോട്ടര്‍/ഹെല്‍ത്ത്‌പ്രൊമോട്ടര്‍മാരുടെ ഒഴുവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ്. പ്രായപരിധി: 20-40 വയസ്. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ... -
സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
എറണാകുളം : പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ... -
താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൽ പി.എം-എ.ജെ.എ.വൈ സ്കീം നടപ്പിലാക്കുന്നതിലേക്കായി പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. ഒക്ടോബർ 29നകം ...









