എയിംസിൽ 1484 ഒഴിവുകൾ : 30 വരെ അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഗ്രൂപ്പ്-ബി, സി തസ്തികകളിലെ നോൺ-ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള 28 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലുമായി അകെ 1484 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് മുതൽ പി ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഒഴിവുകൾ:
കൗൺസിലർ / മെഡിക്കൽ സോഷ്യൽ വർക്കർ / മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ / സൈക്യാട്രിക് സോഷ്യൽ വർക്കർ
ടെക്നിക്കൽ ഓഫീസർ (ഡെന്റൽ) / ഡെന്റൽ ടെക്നീഷ്യൻ / ഡെന്റൽ മെക്കാനിക്
ടെക്നിക്കൽ ഓഫീസർ (ഒഫ്താൽമിക്) / റിഫ്രാക്ഷനിസ്റ്റ്
റേഡിയോതെറാപ്പി ടെക്നീഷ്യൻ
ഡാർക്ക് റൂം അസിസ്റ്റന്റ് / റേഡിയോളജി ടെക്നീഷ്യൻ / റേഡിയോഗ്രാഫിക് ടെക്നീഷ്യൻ / സീനിയർ റേഡിയോഗ്രാഫർ
ജൂനിയർ പെർഫ്യൂഷനിസ്റ്റ് / പെർഫ്യൂഷനിസ്റ്റ്
എംബ്രിയോളജിസ്റ്റ്
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ / റിസർച്ച് അസിസ്റ്റന്റ്
മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ (ഫിസിയോതെറാപ്പിസ്റ്റ്) / ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് / ഫിസിയോതെറാപ്പിസ്റ്റ്
ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) / ഡ്രൈവർ
ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്) / റിസപ്ഷനിസ്റ്റ്
ജൂനിയർ വാർഡൻ / ഹോസ്റ്റൽ വാർഡൻ / വാർഡൻ
സീനിയർ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I) / ANM
കെയർടേക്കർ / സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II
ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് / ഒക്കുപേഷണൽ തെറാപ്പിസ്റ്റ്
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ / ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (ഹിന്ദി)
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് / ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ / ജൂനിയർ ഫിസിസിസ്റ്റ്
ബാരിയാട്രിക് കോ-ഓർഡിനേറ്റർ
യോഗ ഇൻസ്ട്രക്ടർ
പ്രോഗ്രാമർ
പ്ലംബർ
ഓപ്പറേറ്റർ (E&M) / ലിഫ്റ്റ് ഓപ്പറേറ്റർ / മെക്കാനിക് (E&M)
മോഡലർ (ആർട്ടിസ്റ്റ്) / ആർട്ടിസ്റ്റ് (മോഡലർ)
അസിസ്റ്റന്റ് ഡയറ്റീഷ്യൻ / ഡയറ്റീഷ്യൻ / ജൂനിയർ ഡയറ്റീഷ്യൻ / വാർഡൻ
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / ഓഫീസ് അസിസ്റ്റന്റ് / അസിസ്റ്റന്റ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് A / ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് / ലോവർ ഡിവിഷൻ ക്ലർക്ക് / അപ്പർ ഡിവിഷൻ ക്ലർക്ക്
ജൂനിയർ എഞ്ചിനീയർ (സിവിൽ)
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) / അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ജൂനിയർ എഞ്ചിനീയർ (എസി & റഫ്രിജറേഷൻ) / അസിസ്റ്റന്റ് എഞ്ചിനീയർ (എസി & റഫ്രിജറേഷൻ) / മെക്കാനിക് (എസി & ആർ)
ടെക്നിക്കൽ അസിസ്റ്റന്റ് (ENT) / ഓഡിയോമീറ്റർ ടെക്നീഷ്യൻ
ഇലക്ട്രീഷ്യൻ / വയർമാൻ / ലൈൻമാൻ (ഇലക്ട്രിക്കൽ)
മാനിഫോൾഡ് ടെക്നീഷ്യൻ (ഗ്യാസ് സ്റ്റീവാർഡ്) / ഗ്യാസ് & പമ്പ് മെക്കാനിക് / സൂപ്പർവൈസർ (മെയിന്റനൻസ്)
അസിസ്റ്റന്റ് ലോണ്ട്രി സൂപ്പർവൈസർ
ടെക്നിക്കൽ ഓഫീസർ / ടെക്നിക്കൽ അസിസ്റ്റന്റ് / ടെക്നീഷ്യൻ (OT/അനസ്‌തേഷ്യ) / ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് / ടെക്നോളജിസ്റ്റ് (OT) / ടെക്നീഷ്യൻ (CCU)
ഡിസ്പെൻസിംഗ് അറ്റൻഡന്റ് / ഫാർമസിസ്റ്റ് / ഫാർമസിസ്റ്റ് ഗ്രേഡ് II
കാഷ്യർ/ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ / അക്കൗണ്ടന്റ്
ജൂനിയർ സ്റ്റോർ ഓഫീസർ / സ്റ്റോർ കീപ്പർ / സ്റ്റോർ കീപ്പർ-കം-ക്ലർക്ക്
CSSD അസിസ്റ്റന്റ് / CSSD ടെക്നീഷ്യൻ
ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ് / ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് III / ഓഫീസ് & സ്റ്റോർസ് അറ്റൻഡന്റ് (MTS) / OT അറ്റൻഡന്റ് / കുക്ക് / ഡ്രസ്സർ / മോർച്ചറി അറ്റൻഡന്റ്
ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് / ലാബ് അറ്റൻഡന്റ് ഗ്രേഡ് II / ലാബ് ടെക്നീഷ്യൻ / ടെക്നിക്കൽ ഓഫീസർ (MLT)
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് / ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് II / ലൈബ്രേറിയൻ ഗ്രേഡ് III / ലൈബ്രേറിയൻ ഗ്രേഡ് I
കോഡിംഗ് ക്ലർക്ക് / ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ / മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ
പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ / പ്രൈവറ്റ് സെക്രട്ടറി
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ്
ലീഗൽ അസിസ്റ്റന്റ്
ജൂനിയർ കാർഡിയാക് ടെക്നീഷ്യൻ / EEG ടെക്നീഷ്യൻ / ECG ടെക്നീഷ്യൻ
ടെലിഫോൺ ഓപ്പറേറ്റർ
ഹീമോഡയാലിസിസ് ടെക്നീഷ്യൻ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
ഡെപ്യൂട്ടി ജനറൽ മാനേജർ (കഫറ്റീരിയ)
ജൂനിയർ ഫോട്ടോഗ്രാഫർ
ഫയർ ടെക്നീഷ്യൻ / സെക്യൂരിറ്റി കം ഫയർ അസിസ്റ്റന്റ്
വർക്ക്‌ഷോപ്പ് അസിസ്റ്റന്റ് (CWS) – കാർപെന്റർ / അപ്ഹോൾസ്റ്റർ
വർക്ക്‌ഷോപ്പ് അസിസ്റ്റന്റ് (CWS) – ഇലക്ട്രോണിക്
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – അപ്ഹോൾസ്റ്റർ
വർക്ക്‌ഷോപ്പ് ടെക്നീഷ്യൻ ഗ്രേഡ് II (R&AL) – ലെതർ വർക്കർ
എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
തസ്തികകൾക്ക് അനുസരിച്ച് പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി ഗ്രൂപ്പ് B തസ്തികകൾക്ക് ഉയർന്ന പ്രായപരിധി 30 വയസ്സും, ഗ്രൂപ്പ് C തസ്തികകൾക്ക് 18 മുതൽ 30 വയസ്സുവരെയുമാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
വിശദ വിവരങ്ങൾക്ക്: https://rrpdocuments.aiimsexams.ac.in.pdf
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : 30/06/2026





