• 17
    Nov

    ട്രേഡ്സ്മാന്‍ തസ്തികകളില്‍ അഭിമുഖം

    തിരുഃ നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി ...
  • 17
    Nov

    ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ് ഒഴിവ്

    തിരുഃ സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ്ത സ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. പ്രായം: 01.01.2021ന് 41 ...
  • 16
    Nov

    ബാങ്ക് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍: 1,828 ഒഴിവുകൾ

    ഐ​​​​​​​​​​ബി​​​​​​​​​​പി​​​​​​​​​​എ​​​​​​​​​​സ് , ബാ​​​​​​​​​​ങ്കു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ലി​​​​​​​​​​സ്റ്റ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍മാ​​​​​​​​​​രെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന പൊ​​​​​​​​​​തു​​​​​​​​​​പ്ര​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​ന പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​ (CWE)​​​ യ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​നാ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്. ഐ​​​​​​​​​​ടി ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), അ​​​​​​​​​​ഗ്രി​​​​​​​​​​ക​​​​​​​​​​ള്‍ച്ച​​​​​​​​​​ര്‍ ...
  • 16
    Nov

    സെയില്‍സ് അസിസ്റ്റൻറ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍

    കൊച്ചി:  ജില്ലാ പഞ്ചായത്തിനു കീഴിലുളള ഫാമുകളില്‍ സെയില്‍സ് അസിസ്റ്റൻറ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ ...
  • 16
    Nov

    പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് മോട്ടിവേറ്റര്‍

    തിരുഃ കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ റ്റി.എസ് കനാലിൻറെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ മാറ്റി പാര്‍പ്പിക്കുന്ന ...
  • 16
    Nov

    കെല്‍ട്രോണില്‍ തൊഴില്‍ പരിചയ കോഴ്സുകള്‍

    തിരുഃ ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിന് കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷത്തില്‍ എം.സി.എ, ബി.ടെക്, എം.ടെക് ...
  • 16
    Nov

    ഗസ്റ്റ് ഇൻസ്ട്രക്ടർ

    തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.  ...
  • 15
    Nov

    കോവിഡ് ബ്രിഗേഡ് : വാക്ക് -ഇന്‍ ഇൻറ്ര്‍വ്യു

    തിരുഃ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക് -ഇന്‍ ഇൻറ് ര്‍വ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ...
  • 15
    Nov

    സീനിയർ മാനേജർ ഒഴിവ്

    തൃശൂർ:  ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സി.എ/ സി.എം എയിൽ ഒന്നാം ക്ലാസ് ...