• 4
    Feb

    സൗജന്യ എന്‍ട്രന്‍സ് പരിശീലനം

    കൊച്ചി: 2019-20 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2020 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി സൗജന്യ ഭക്ഷണ – ...
  • 4
    Feb

    എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 6-ന്

    കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടെക്‌നിക്കല്‍ ലീഡ് ആന്‍ഡ്രോയിഡ്/പൈതോണ്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്് ...
  • 3
    Feb

    താല്‍ക്കാലിക നിയമനം

    സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പുനര്‍ജനി സി.ബി.ഒ യുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍ക്കായി നടത്തുന്ന സേഫ്റ്റി ഹോമിലേക്ക് ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ...
  • 3
    Feb

    ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്

    ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ഒരു ഒഴിവണ്ടണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ...
  • 3
    Feb

    കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് കമാൻഡൻറ്

    പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് കമാൻഡൻറ് 02/2020 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു . അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അപേക്ഷിക്കാം. പട്ടിക ജാതി -പട്ടിക വർഗ്ഗക്കാർക്കുള്ള പ്രത്യേക ...
  • 2
    Feb

    കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ 127 ഒഴിവുകൾ

    വ​​​ര്‍ക്ക്‌​​​മെ​​​ന്‍ കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ 119 ഒ​​​ഴി​​​വു​​​കളിലേക്ക് കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ല്‍ എ​​​ട്ട് ഒ​​​ഴി​​​വു​​​മു​​​ണ്ട്. ര​​​ണ്ട് ഘ​​​ട്ട​​​ത്തി​​​ലാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ...
  • 1
    Feb

    ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ : അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

    പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ക്രെ​​​ഡി​​​റ്റ്: 85 യോ​​​ഗ്യ​​​ത: ബി​​​സി​​​ന​​​സ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫി​​​നാ​​​ന്‍സ്, ബാ​​​ങ്കിം​​​ഗ് എ​​​ന്നീ ...
  • 1
    Feb

    ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് : ഭാരതത്തിനു മാതൃക

    സംസ്ഥാനത്തെ ആർട്ടിസാൻമാരുടെ കണക്കെടുക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും വേണ്ടി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ തുടങ്ങിവെച്ച ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് പദ്ധതി രാജ്യത്തിന് മാതൃകയാകുമെന്നും സംസ്ഥാന ...
  • 1
    Feb

    കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ

    തൃശൂർ : കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേയ്ക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്, സെയിൽസ്മാൻ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ മാർക്കറ്റിംഗ് ആണ് ...
  • 1
    Feb

    വാക്ക് ഇന്‍ ഇന്റര്‍വ്യു

    തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ...