-
സിഎൻസി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ജില്ലാ പഞ്ചായത്തിൻറെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും, എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആൻറ് ടർണിംഗ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന ... -
കാർപ്പെൻററി വൊക്കേഷണൽ ഇൻസ്ട്രക്ടർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ കാർപ്പെൻററി/ വുഡ് വർക്സ് ട്രേഡിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ... -
എസ്. സി. പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ പൂത്തൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയല്‍, പഞ്ചായത്തുകളില്‍ നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് രാവിലെ 10 ... -
അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു
തിരുവനന്തപുരം: ജില്ലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി ... -
ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ ഒഴിവ്
ആലപ്പുഴ രാജാകേശവദാസ് നീന്തല്കുളത്തിൻറെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് ... -
ഫാം ടെക്നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവ്
തിരുഃ ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ കീഴിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ/ സബ് ഇൻസ്പെക്ടർ തസ്തികയിൽ ദിവസവേതനത്തിൽ ജോലിചെയ്യാൻ ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കാസർഗോഡ് : ജില്ലാ പ്ലാനിംങ്ങ് ഓഫീസില്‍ നാലുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്സ്ടു പാസ്സായതും ഗവണ്‍മെൻറ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ആറു മാസത്തില്‍ ... -
നഴ്സ് ഇൻറര്‍വ്യൂ: 7 ന്
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്. ദിവസ വേതനം : 780 രൂപ (മാസം പരമാവധി 21060 രൂപ) ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ... -
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആൻറ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പ്രോജക്റ്റിലേക്ക് ഒരു ... -
‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ്
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ ...