-
കമ്പ്യൂട്ടർ പ്രോഗ്രാമർ
കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഇന്റർവ്യൂ സപ്തംബർ 15 രാവിലെ 10.30 ന് ... -
‘പകലുകൾ തേടുന്ന രാവുകളി’ൽ നിന്ന് – രാജൻ പി. തൊടിയൂർ
മലയാള ചലച്ചിത്ര ചരിത്രത്തിൻറെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട പേരാണ് ജനറൽ പിക്ചേഴ്സ് രവി എന്ന രവി മുതലാളിയുടേത്. ‘അന്വേഷിച്ചു കണ്ടെത്തി’ എന്ന ആദ്യ ചിത്രം മുതൽ മലയാളിക്ക് ... -
ഡെപ്യുട്ടി രജിസ്ട്രാർ നിയമനം
തിരുഃ കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാറുടെ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് ... -
ഇ.സി.ജി ടെക്നീഷ്യൻ: വാക് ഇൻ ഇൻറർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. പ്രായപരിധി: 18-36. യോഗ്യത: VHSE (ECG ... -
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം : പാലാ കെ.എം. മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപ്രതിയിൽ ലാബ്് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും. ... -
കെൽട്രോണിൽ നൂതന കോഴ്‌സുകൾ
കോട്ടയം : കെൽട്രോൺ കോട്ടയം നോളജ് സെൻറ റിൽ പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എ.ഐ, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, മെഷീൻ ലേണിംഗ് ആൻഡ് ... -
ഡയറി പ്രമോട്ടർ ഒഴിവ്
കോട്ടയം : ക്ഷീര വികസന വകുപ്പിൻ റെ തീറ്റപ്പുൽകൃഷിയുടെ ഭാഗമായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിലും ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അതത് ക്ഷീരവികസന യൂണിറ്റ് ... -
കമ്മ്യൂണിറ്റി കൗൺസിലർ നിയമനം
കണ്ണൂർ : കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ജെൻഡർ റിസോർസ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ ... -
ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്‌സ്
കണ്ണൂർ : എൽ. ബി. എസ്. സെൻ റ ർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ... -
ലക്ചറര്‍മാര്‍, ഇന്‍സ്ട്രക്ടര്‍ : കരാര്‍ നിയമനം
ഇടുക്കി : നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ ലക്ചറര്‍മാര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം ...









