-
ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാം
പത്തനംതിട്ട : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുളള ... -
ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെൻററിന് കീഴിലെ എസ്. ആര്‍. സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പ്രായം: 18 വയസ്സ്. വിശദാശംങ്ങള്‍ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻറ റി ൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ... -
ടൈപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ ... -
മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം)
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ... -
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ നിയമനം
തൃശൂർ : പട്ടികജാതി വികസന വകുപ്പിൻറെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- ... -
പ്രിൻസിപ്പൽ: താൽക്കാലിക നിയമനം
തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ ... -
മെയിൽ നഴ്സ്: വാക് ഇൻ ഇൻറർവ്യു
കണ്ണൂർ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ.വൃദ്ധസദനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ മെയിൽ സ്റ്റാഫ് നേഴ്സിന്റെ ഒരു ഒഴിവുണ്ട്. അംഗീകൃത നഴ്സിംഗ് ... -
ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു ... -
മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ്
കണ്ണൂർ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ വൃദ്ധസദനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് പേരെ-ഒരു ...








