-
റിസർച്ച് ഓഫീസർ/അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ ... -
നഴ്സിങ് കോളജ് ട്യൂട്ടർ: താത്കാലിക നിയമനം
വയനാട് : സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം ... -
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കൊല്ലം : സാംസ്കാരിക വകുപ്പിൻറെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1. ... -
ഗസ്റ്റ് അധ്യാപക ഒഴിവുകള്‍
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് – ഇന്‍ ... -
പ്രൊജക്ട് മാനേജർ നിയമനം
തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെൻററിൽ (TPLC) പ്രൊജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം: ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം : കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 ... -
ഫിസിയോ തെറാപ്പി ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് നിയമനത്തിന് 2024 ആഗസ്റ്റ് 23 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ ... -
വീഡിയോ എഡിറ്റിംഗ് കോഴ്സിന് ആഗസ്റ്റ് 23വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെൻററില്‍ തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആഗസ്റ്റ് 23വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് ... -
മറൈന്ഫിറ്റര് കോഴ്സ് സൗജന്യമായി പഠിക്കാം
എറണാകുളം : കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിന് ഷിപ്പ്യാര്ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്കുള്ള അഡ്മിഷന് ആരംഭിച്ചു. ഐടിഐ ... -
സാകല്യം പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം
എറണാകുളം : സാമൂഹ്യനീതി വകുപ്പ് ട്രാൻസ് വ്യക്തികൾക്ക് തൊഴിൽ നൈപുണ്യം നേടുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന സാകല്യം പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം. എറണാകുളം ജില്ലയിലെ 18 വയസ്സ് പൂർത്തിയായതും ട്രാൻസ്ജെൻഡർ ...