-
പി എസ് സി അപേക്ഷ ക്ഷണിച്ചു: 294 തസ്തികകൾ
വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ... -
അഭിമുഖം -13ന്
കൊല്ലം : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 മുതല് അഭിമുഖം നടത്തും. പ്ലസ്ടു മുതല് ഉയര്ന്ന യോഗ്യതയുള്ളവര്ക്ക് ... -
നോര്ക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട് ചെങ്ങന്നൂരിൽ
ആലപ്പുഴ ജില്ലയിലെ പ്രവാസികള്ക്കും പ്രവാസിസംരംഭകര്ക്കുമായി നോര്ക്ക ബിസ്സിനസ് ഫെസിലിറ്റേഷന് സെൻറെ റി ൻ റെ (എന്.ബി.എഫ്.സി) ആഭിമുഖ്യത്തില് 2026 ജനുവരിയില് ചെങ്ങന്നൂരില് ‘നോര്ക്ക-പ്രവാസി ബിസിനസ് കണക്ട്’ സംഘടിപ്പിക്കുന്നു. ... -
അക്കൗണ്ടൻറ് താല്ക്കാലിക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു അര്ദ്ധ സര്ക്കാര് സ്ഥാപനത്തില് അക്കൗണ്ടൻറിൻറെ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ബി.കോം വിത്ത് റ്റാലി, സര്ക്കാര്/പി.എസ്.യു/സര്ക്കാര് ഉടമസ്ഥതയിലുള്ള കമ്പനികള് എന്നിവയിൽ ... -
സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻറര് മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി എട്ട് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെൻററില് നടക്കും. പ്ലസ് ടു , ഐറ്റിഐ ... -
സൗജന്യ പരീക്ഷ പരിശീലനം
എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ സൗജന്യ പരിശീലന ക്ലാസുകൾക്കായി ... -
അതിഥി അധ്യാപക ഒഴിവ്
എറണാകുളം: മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിയോളജി ബിരുദാനന്തര ബിരുദം, പി എച് ... -
അസി. പ്രൊഫസർ ഒഴിവ്
ആലപ്പുഴഃ കേപ്പിൻറെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്ഡ് മാനേജ്മെൻറി ൽ കമ്പ്യൂട്ടര് സയന്സ് വിഷയത്തില് അസി. പ്രൊഫസറുടെ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. യോഗ്യത ... -
പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറിസ്
തിരുഃ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേയ്ക്ക് 3 വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറിസിനെ നിയോഗിക്കുന്നതിനായി ജനുവരി 13 രാവിലെ ... -
സർട്ടിഫിക്കറ്റ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടെ നേതൃത്വത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ...









