• 30
    Dec

    മാനേജർ (മാർക്കറ്റിംഗ്); അപേക്ഷ ക്ഷണിച്ചു

    തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെൻ റ ർ ...
  • 30
    Dec

    ഡയാലിസിസ് ടെക്നീഷ്യൻ: വാക്ക് – ഇൻ- ഇൻ്റർവ്യൂ

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി ...
  • 29
    Dec

    ക​​​​​ള​​​​​ക്‌ഷൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ : 1,438 ഒഴിവുകൾ

    എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ​​ നി​​​​​ന്നോ എ​​​​​സ്ബി​​​ഐ​​​യു​​​​​ടെ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നോ വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ള​​​​​ക്ഷ​​​​​ൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ ആ​​​​​കാം. വി​​​​​വി​​​​​ധ സ​​​​​ർ​​​​​ക്കി​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​യി 1438 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു ...
  • 29
    Dec

    നാഷണൽ ഡിഫെൻസ് അക്കാഡമി (NDA ) അപേക്ഷ ക്ഷണിച്ചു

    നാഷണൽ ഡിഫെൻസ് അക്കാഡമി (NDA ) , നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി (NA ) പരീക്ഷക്ക് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ​​​​​​​​ബ്ളി​​​​​​​​ക് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അപേക്ഷ ക്ഷണിച്ചു. 2022 ജ​​​നു​​​വ​​​രി 10 ...
  • 29
    Dec

    സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്

    ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെൻറ് സെൻറ റില്‍ പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ ...
  • 29
    Dec

    ക്യാഷ് അവാര്‍ഡ്: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

    ആലപ്പുഴ: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 2021-22 വര്‍ഷം പാസായ പരീക്ഷകള്‍ക്ക് ...
  • 29
    Dec

    അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

    ആലപ്പുഴ: കെല്‍ട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് & അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ...
  • 29
    Dec

    സൗജന്യ പരീക്ഷാ പരിശീലനം

    തിരുഃ പാലോട് ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെൻറ് സെന്ററിൻറെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ ...
  • 29
    Dec

    ‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുഃ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള ...
  • 29
    Dec

    അഭിമുഖം 31ന്

    പത്തനംതിട്ട : ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ ...