• 29
    Oct

    സൈക്കോളജിസ്റ്റ് ഒഴിവ്

    എറണാകുളം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്(ആഴ്ചയിൽരണ്ട്ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും ...
  • 29
    Oct

    ലക്ചറർ നിയമനം

    പത്തനംതിട്ട:  ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻ റി ൻറെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ...
  • 28
    Oct

    ഗവേഷണത്തിന് അപേക്ഷിക്കാം

    തിരുഃ കേരള സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് ...
  • 28
    Oct

    അധ്യാപക ഒഴിവ്

    തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കാഴ്ച്പരിമിതി – 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്.  യോഗ്യത: ടി.ടി.സി, ടി.എഡ്, ...
  • 28
    Oct

    കേരള പവലിയനിൽ ഗൈഡുകൾക്ക് അവസരം

    ന്യൂഡൽഹിയിൽ 2024 നവംബർ 14 മുതൽ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി രണ്ട് ഗേൾ ഗൈഡുകളുടെയും രണ്ട് ബോയ് ...
  • 28
    Oct

    കുടുംബശ്രീയില്‍ എം ഇ സി ഒഴിവ്

    ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എൻറര്‍പ്രൈസസ് കണ്‍സള്‍ട്ടൻറി നെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ കുത്തിയതോട്, ...
  • 28
    Oct

    ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

    തിരുഃ ധനുവച്ചപുരം ഗവൺമെൻറ് ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ...
  • 28
    Oct

    പ്രവാസി കേരളീയ ക്ഷേമബോർഡിൽ പി.ആർ.ഒ

    തിരുവനന്തപുരം : കേരള സർക്കാരിൻറെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെൻറെർ) പബ്‌ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ...
  • 26
    Oct

    പഞ്ചകർമ്മ അസിസ്റ്റൻറ്

    കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് പഞ്ചകർമ്മ അസിസ്റ്റൻറ്(പുരുഷൻ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: പഞ്ചകർമ്മ തെറാപ്പി. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 20-50 വയസ്. ...
  • 26
    Oct

    ഡോക്ടർ നിയമനം

    ഇടുക്കി: ഉപ്പുതറ സി.എച്.സി. യിലെ വൈകുന്നേരത്തെ ഓ. പി. യിലേക്ക് ഡോക്ടറെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. മോഡേൺ മെഡിസിനിൽ ബിരുദവും (എംബിബിഎസ്), ടിസിഎംസി പെർമനൻറ് രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ...