-
റിസർച്ച് ഫെലോ – താൽക്കാലിക ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോ താത്കാലിക ഒഴിവുണ്ട്. ബോട്ടണി ബയോ ടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സ്ട്രീമുകളുടെ ... -
അതിഥി അധ്യാപക നിയമനം
തൃശൂർ : പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി മാനദണ്ഡങ്ങൾ ... -
അസിസ്റ്റൻറ് പ്രൊഫസർ
എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ സ്വസ്തവൃത്ത വകുപ്പിൽ അസിസ്റ്റ ൻറ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇ ൻറ് ർവ്യൂ ... -
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സ്
മലപ്പുറം: എൽ.ബി.എസ് സെൻ റ റിൻറെ മഞ്ചേരി ഉപകേന്ദ്രത്തിൽ ആഗസ്റ്റില്‍ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (DCFA), നാലു മാസം ... -
അങ്കണവാടി ഹെല്‍പ്പര്‍ കൂടിക്കാഴ്ച
മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി ജൂലൈ 27, 29 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എടവണ്ണ പഞ്ചായത്ത് ... -
അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയോ തത്തുല്യ ... -
യോഗ ട്രെയിനർ നിയമനം
എറണാകുളം ഗവൺമെൻറ് മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ... -
സോഷ്യല്‍ വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു
ഇടുക്കി : പട്ടികവര്‍ഗ വികസന വകുപ്പിൻറെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന് കീഴില്‍ പട്ടികവര്‍ഗ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കുന്നതിനും പട്ടികവര്‍ഗകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു എന്ന് ... -
സൈക്കോളജി അപ്രൻറിസ് നിയമനം
കോഴിക്കോട് : താനൂർ സി എച്ച് എം കെ എം, ഗവ.ആര്‍ട്സ് ആൻഡ് സയൻസ് കോളേജ് താനൂർ, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, അന്‍സാര്‍ അറബിക് കോളേജ് വളവന്നൂര്‍, ... -
വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ വനമിത്ര അവാർഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാർഷിക ...