• 27
    Nov

    പരിശീലന പരിപാടി

    തിരുഃ കേരള സർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസം ദൈർഘ്യമുള്ള ഒരു പരിശീലന പരിപാടി ഡിസംബർ ...
  • 27
    Nov

    യോഗ പരിശീലക നിയമനം

    മലപ്പുറം:  തിരുവാലി ഗവ. ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്/ബി.എ.എം.എസ് ബിരുദം ഉള്ളവരോ യോഗ അസോസിയേഷൻ സ്‌പോർട്‌സ് കൗൺസിൽ ...
  • 25
    Nov

    സ്റ്റാഫ് നഴ്‌സ് നിയമനം

    കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ...
  • 25
    Nov

    അഭിമുഖം

    കൊല്ലം : വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലെ ട്രെയിനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനായി ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായി അഭിമുഖം നടത്തും. യോഗ്യത: മൂന്ന് ...
  • 25
    Nov

    വെറ്ററിനറി സര്‍ജന്‍ ഒഴിവ്

    തൃശൂർ : തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്‍ഷകൻ റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്‍ജന്മാരെ ...
  • 25
    Nov

    ജൂനിയര്‍ റസിഡൻറ് ഒഴിവ്

    കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡൻറ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ...
  • 25
    Nov

    സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    കൊല്ലം : സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കൻ റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ്‌ നഴ്‌സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : സ്റ്റാഫ്‌നഴ്‌സ്- ...
  • 24
    Nov

    പ്രൊജക്ട‌് കോ-ഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

    എറണാകുളം; സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസിലേയ്ക്ക് പ്രൊജക്ട‌് കോ-ഓർഡിനേറ്ററെ ഇ൯്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യു/എൽ.എൽ.ബിയിൽ ...
  • 24
    Nov

    ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ താത്കാലിക നിയമനം

    എറണാകുളം : തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ...
  • 24
    Nov

    ലൈബ്രറി സയൻസ്: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (CCLIS) ഒഴിവുള്ള സീറ്റിൽ അപേക്ഷ ...