ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Share:

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത സി ഒ പി എ / ഒരു വര്‍ഷത്തെ ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍. ടാലി, ഡി റ്റി പി മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.
ഫോണ്‍ 9447488348.

Share: