-
ലാബ് ടെക്നീഷ്യൻ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ... -
ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം- 2023
തിരുവനന്തപുരം : ഇന്ത്യൻ ക്ലാസിക്കൽ നൃത്ത നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2023ലെ ഗുരുഗോപിനാഥ് ദേശീയ ... -
പ്രൊജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ റി ലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെൻറ് റിന് കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് ... -
എംപ്ലോയബിലിറ്റി സെൻറ് റിൽ അഭിമുഖം
കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഡിസംബര്‍ 13 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. പ്ലസ്ടു, ... -
ക്ലറിക്കല്‍ അസിസ്റ്റൻറ്
കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റൻറ്മാരെ നിയമിക്കും.. ഓണറേറിയം: പ്രതിമാസം 10000 രൂപ . ... -
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കൊല്ലം : പിന്നാക്കവിഭാഗ വികസനവകുപ്പ് മുഖേന പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍നീസ്, ബാങ്കിങ് സര്‍വീസ് തുടങ്ങിയ മത്സരപരീക്ഷപരിശീലനത്തിന് ഇ-ഗ്രാൻറ്സ് മുഖേന ധനസഹായത്തിനായി ഡിസംബര്‍ 15 ... -
കേരള നടനം കോഴ്സ്
തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരളനടനം സർട്ടിഫിക്കറ്റ്, ഇൻറഗ്രേറ്റഡ് സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത ... -
ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു ... -
ലാബ് ടെക്‌നീഷ്യന്‍
തിരുവനന്തപുരം- വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ... -
പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം
തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി -1, കേൾവിക്കുറവ് -1 )സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ...