-
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി
കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയുടെ വിവിധ കാമ്ബസുകളിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും 2016-17 അധ്യയനവര്‍ഷത്തെ മാരിടൈം കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പൊതുപ്രവേശ പരീക്ഷ 2016 ജൂണ്‍ 4 ... -
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ ഓഫിസര്‍ തസ്തികയില്‍ 117 ഒഴിവുണ്ട്.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍ 117 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍-റിസ്ക്മാനേജ്മെന്റ് (10), മാനേജര്‍-ഐ.ടി (10), മാനേജര്‍-ഫോറക്സ് (5), മാനേജര്‍-ഡെബ്റ്റ്/ ഇക്യുറ്റി ... -
സിവില്‍ സര്‍വീസ് പരീക്ഷ: വിജ്ഞാപനമായി
സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും ഈ വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു. യൂണിയന് പബ്ളിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി) നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ... -
സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തിന് : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് ഒന്നാം വര്‍ഷ വിഎച്ച്എസ്ഇ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ (ആണ്‍കുട്ടികള്‍ക്കും ... -
UPSC issues notification for Civil Services, IFS exams 2016
The Union Public Service Commission (UPSC) has released the notification for the 2016 civil services examination and Indian Forest Service ... -
No of Indian students in US jumps 31%
The number of Indian students in American universities and colleges is nearing two lakh as latest official data released on ... -
ഇ-യു.ജി ശാല – ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍
ഡിസംബര്‍ മുതല്‍ ബിരുദതലത്തിലുള്ള ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകും. ഇ-യു.ജി ശാല എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി ഡിസംബര്‍ 25ന് രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ... -
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ അവസരം
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഹാല്‍ദിയ റിഫൈനറിയില്‍ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ് (15), ടെക്നീഷ്യന് അപ്രന്റിസ് /അറ്റന്‍ഡന്റ് ഓപറേറ്റര്‍ (55)എന്നീ തസ്തികകളിലാണ് ഒഴിവ്. കെമിക്കല്‍, ... -
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കേണ്ടതില്ല
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ളെന്ന് പ്രവേശപരീക്ഷാ കമീഷണറേറ്റ് വ്യക്തമാക്കി. അതേസമയം, മെഡിക്കല്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തുന്ന ... -
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കേണ്ടതില്ല
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ളെന്ന് പ്രവേശപരീക്ഷാ കമീഷണറേറ്റ് വ്യക്തമാക്കി. അതേസമയം, മെഡിക്കല്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തുന്ന ...