-
Chance to join the Indian Army
An officer in the Indian Army inherits glorious heritage and lasting traditions it also opens up an opportunity to study, ... -
www.careermag.in സൗജന്യമായി ഉപയോഗിക്കാവുന്ന ജോബ് പോർട്ടൽ
ഇന്ന് ധാരാളം ജോബ് പോര്‍ട്ടലുകള്‍ നിലവിലുണ്ട്. രണ്ട് ദശാബ്ദക്കാലം മുമ്പ് 1994 ല്‍ റോബര് മഗോവന്‍ ആണ് ആദ്യമായി ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ എന്ന ആശയത്തിന് തുടക്കമിട്ടത് ... -
അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ : എന്‍ ഷാഫില്‍ മഹീന് എട്ടാം റാങ്ക് നേടി
ജോ യിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഇഇ) തിരൂര്‍ ബിപി ... -
എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തും ; പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആകും
രാജ്യത്തെ എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തുവാനും പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആക്കുവാനും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ) നിർദ്ദേശം നൽകി. രാജ്യത്ത് പ്രതിവര്‍ഷം എന്‍ജിനിയറിങ് ബിരുദം നേടുന്ന എട്ടുലക്ഷംപേരില്‍ 60 ശതമാനത്തില്‍ ... -
കോഴിക്കോട് സര്‍വകലാശാല എംബിഎ മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ ... -
എംജി സര്‍വകലാശാല പിജി പ്രവേശനത്തിന് അപേക്ഷിക്കാം
എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ... -
Ordnance Depot Allahabad Recruitment 2017 : Apply for 152 posts on official website
Government of India, Ministry of Defence Unit, Ordnance Depot Fort, Allahabad has released a notification on its official website for ... -
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ 152 ഒഴിവുകൾ
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിൽ 152 ഒഴിവുകളിൽ നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ തഴെ ചേർക്കുന്നു. മെറ്റീരിയൽ അസിസ്റ്റൻറ് ... -
പ്ലസ് ടു വിജയിച്ചവർക്കു അദ്ധ്യാപകരാകാൻ ഡി.എഡ് പഠിക്കാം
പ്ലസ് ടു വിജയിച്ചവർക്കു പ്രൈമറി സ്കൂൾ അധ്യാപകരാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായ രണ്ടു വർഷത്തെ ‘ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പഠിക്കുന്നതിന് കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ്/സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ... -
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയമാരെ ആവശ്യമുണ്ട്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളാണുള്ളത് . ഇലക്ട്രോണിക്സ് (33), മെക്കാനിക്കൽ (20), കമ്പ്യൂട്ടർ സയൻസ് (10), സിവിൽ (മൂന്ന്) ...