-
കോംപറ്റീഷന്‍ കമ്മീഷനില്‍ 31 ഒഴിവുകൾ
കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ലോ)-1, ഡയറക്ടർ (ഇക്കണോമിക്സ്) -1, ഡയറക്ടർ (ഫിനാന്‍ഷ്യൽ അനാലിസിസ്) -1. ജോയിന്റ് ... -
പവർ ഗ്രിഡ് കോർപറേഷൻ : 17 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാർ സംരംഭമായ പവർ ഗ്രിഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നു. പരസ്യ വിജ്ഞാപന നമ്പര്‍: CC/03/2017 ഡെപ്യൂട്ടി മാനേജര്‍: എഫ് ... -
ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷ൯ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ 340 ഒഴിവുകൾ
ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷ൯ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷ൯ ടെക്നോളജിയില്‍ 340 ഒഴിവുകൾ. പരസ്യവിജ്ഞാപന നംപര്‍: NIELIT/NDL/NIC/2017/7 സയന്റിസ്റ്റ് ... -
ആയുർവേദ കോളേജിൽ വിവിധ തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ:ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് ആശുപത്രി ഓഫീസിൽ ഓഗസ്റ്റ് ഒമ്പത്, 10 തീയതികളിൽ വാക്ഇൻഇന്റർവ്യൂ ... -
എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നാലിന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് ആഗസ്ത് നാലിന് അഭിമുഖം നടത്തുന്നു. ഓഫീസ് കോ-ഓർഡിനേറ്റർമാർ (ബിരുദം, ... -
കെ.-ടെറ്റ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
2017 ആഗസ്റ്റ് 12,19 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന് വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. -
കരാട്ടെ പരിശീലകര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രക്ഷ പദ്ധതി വഴി ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുളള സ്കൂളുകളിലെ (മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ്) കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്കുന്നു. സര്‍ക്കാര്‍/കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത ... -
ഐ.എച്ച്.ആര്.ഡി: ബിരുദാനന്തര ബിരുദ പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള വട്ടംകുളം (0494 2689655) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2017 ... -
സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471 2306580, 9446096580, ... -
കിറ്റ്സില്‍ പി.ജി ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററില്‍ പി.ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് പബ്ലിക് റിലേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ...