• 7
    Jan

    ആയുര്‍വേദ നഴ്സ്

    ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ...
  • 7
    Jan

    മെഡിക്കല്‍ഓഫീസര്‍ നിയമനം

    മലപ്പുറം : ജില്ലയില്‍ നടപ്പാക്കുന്ന ‘മാനസികം’ പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും ബിഎഎംഎസ് ബിരുദവും മാനസികാരോഗ്യത്തില്‍എംഡിയുംഉള്ളവര്‍ക്ക്കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടികാഴ്ച ജനുവരി 10ന് രാവിലെ ...
  • 7
    Jan

    ബേസിക്കാര്‍ സര്‍വ്വീസിങ്‌ കോഴ്‌സിന് അപേക്ഷിക്കാം

    കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണകൗശല്‍വികാസ്‌യോജനയുടെ ഭാഗമായി നടപ്പാക്കുന്ന ആറുമാസം കാലാവധിയുള്ളബേസിക്കാര്‍സര്‍വ്വീസിംഗകോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ഐടിഐ, പോളി ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍. ഗ്രാമ പഞ്ചായത്ത്അതിര്‍ത്തികളില്‍താമസിക്കുന്ന പ്രതിവര്‍ഷം 50,000 ...
  • 7
    Jan

    ആയുര്‍വേദ നഴ്സ് : താല്‍ക്കാലിക നിയമനം

    ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ...
  • 7
    Jan

    സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

    കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. യു.പി.എസ്സ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കേരളീയരായ വിദ്യാർത്ഥികൾക്ക് ...
  • 6
    Jan

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കണ്ണൂർ: മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ ...
  • 6
    Jan

    റേഡിയോഗ്രാഫർ ഇന്റർവ്യൂ 10ന്

    കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും. മെഡിക്കൽ ...
  • 4
    Jan

    യൂണിവേഴ്‌സിറ്റി എൻജിനീയർ

    ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി എൻജിനീയറെ നിയമിക്കുന്നു. ജനുവരി അഞ്ച് ഉച്ചയ്ക്ക് രണ്ടിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യു നടക്കും. വേതനം പ്രതിമാസം 40,000 രൂപ. ...
  • 4
    Jan

    നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡ് അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്‌ളാന്റ്‌സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ് ...
  • 4
    Jan

    താൽക്കാലിക ഒഴിവ്

    ആലപ്പുഴ: എസ്.എൽ.പുരം. ജി.എസ്.എം.എം. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ട് യുപിഎസ്എ മാരുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ ...