• 16
    May

    ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍

    സയൻറിസ്റ്റ് ബി തസ്തികയിലേക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെൻറ് ഓര്‍ഗനൈസേഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 167 യോഗ്യത: എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ...
  • 16
    May

    ടി​എ​ച്ച്ഡി​സി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി

    പ്രോജെക്ട് /എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ നിയമിക്കുന്നതിനായി തെ​ഹ്‌​രി ഹൈ​ഡ്രോ ഡെ​വ​ല​പ്മെ​ന്‍​റ് കോ​ർ​പ​റേ​ഷ​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് (ടി​എ​ച്ച്ഡി​സി​എ​ൽ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രോജെക്ട് / എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി (പേ​ഴ്സ​ണ്‍ മാ​നേ​ജ്മെ​ന്‍റ്) ...
  • 13
    May

    മാനേജര്‍ (ഫിനാന്‍സ്) ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു

    മാനേജര്‍ (ഫിനാന്‍സ്) തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു . അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യോഗ്യത: സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ ...
  • 13
    May

    ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഓൺലൈനിലൂടെ

    ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഇനി മുതൽ ഓൺലൈനിലൂടെ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2020-21 വർഷത്തേക്കുള്ള പ്രവേശന നടപടി ...
  • 13
    May

    ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

    കോഴിക്കോട്: കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ...
  • 11
    May

    ക​ർ​ണാ​ട​ക പോ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ: 162 ഒ​ഴി​വു​ക​ൾ

    സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ 162 ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​ർ​ണാ​ട​ക പോ​ലീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആം​ഡ് റി​സേ​ർ​വ്ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 45, സ്പെ​ഷ്യ​ൽ റി​സേ​ർ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 40, സ​ബ് ...
  • 11
    May

    യു​ജി​സി നെ​റ്റ് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം

    ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യായ യു​ജി​സി നെ​റ്റ് ...
  • 10
    May

    ഷീ ടാക്സി: വനിതകൾക്ക് അവസരം

    സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതൽ കേരളത്തിലുടനീളം ...
  • 10
    May

    പി എസ് സി പരീക്ഷകൾ മുൻഗണനയോടെ നടത്തും

    ലോക്ക്ഡൗൺ കാരണം നീട്ടിവെച്ച, 62 തസ്തികകൾക്കായി നിശ്ചയിച്ച 28 പരീക്ഷകൾ മുൻഗണനയോടെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. അപേക്ഷകരിൽനിന്ന് എഴുതുമെന്ന് ഉറപ്പു വാങ്ങിയ പരീക്ഷകൾക്കാണ് മുൻഗണന നൽകാൻ പി.എസ്.സി ...
  • 9
    May

    പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി

    ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ...