-
സിവിൽ സർവീസസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൻ റെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ടോ ഓൺലൈനായോ ... -
പ്രൊജക്ട് കൗണ്‍സലറാകാം
കൊല്ലം : എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊട്ടാരക്കര കാര്‍ഡ് സുരക്ഷ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കൗണ്‍സലറാകാന്‍ അവസരം. യോഗ്യത- എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി. cardsuraksha09@gmail.com ... -
ഗസ്റ്റ് ഇൻറർപ്രറ്റർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ
തിരുഃ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രറ്റർ തസ്തികയിലേക്ക് നിയമനത്തിന് മേയ് 21ന് അഭിമുഖം നടക്കും. എം.എസ്.ഡബ്ല്യു, ... -
ലൈബ്രറി & ഇൻഫർമേഷൻ സയൻസ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും ... -
ഓഡിയോളജിസ്റ്റ് നിയമനം
തൃശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ സി ഐ ... -
അതിഥി അധ്യാപക നിയമനം
മലപ്പുറം : തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025 -26 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്
ആലപ്പുഴഃ ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു ... -
ട്യൂഷൻ ടീച്ചർ നിയമനം
എറണാകുളം : പട്ടികജാതി വികസന വകുപ്പിൻറെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെൻറ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ... -
ജൂനിയർ അസിസ്റ്റ൯്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജൂനിയർ അസിസ്റ്റ൯്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി ... -
സൈക്കോളജിസ്റ്റ് അഭിമുഖം
തൃശൂർ : ജീവനി മെൻറല്‍ വെല്‍ബിയിംഗ് പ്രോഗ്രാമിൻറെ ഭാഗമായി 2025-26 അധ്യയന വര്‍ഷത്തില്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിലും കോളേജിൻറെ കീഴില്‍ വരുന്ന മറ്റു കോളേജുകളിലുമായി പ്രവര്‍ത്തിക്കുന്നതിന് സൈക്കോളജിസ്റ്റുകളെ ...









