മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

Share:

പാലക്കാട് : പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

മാര്‍ച്ച് ഒന്‍പതിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.

എം ബി ബി എസ് യോഗ്യത യും ടി സി എം സി രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാവണം.

ഫോണ്‍: 0466 2950400.

Share: