-
അസിസ്റ്റൻറ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍
കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റൻറ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ... -
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, റ്റാലി, എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ നേടാന്‍ താത്പര്യമുള്ളവര്‍ സ്പെന്‍സര്‍ ജംഗ്ഷനില്‍ ... -
വനിത നഴ്‌സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് ... -
വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം: ആയുര്‍വേദ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ... -
അനാട്ടമി അസ്സോസിയേറ്റ് പ്രൊഫസർ ഒഴിവ്
കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് – ഗവ.ഹോമിയോപ്പതിക് മെഡിക്കൽ ... -
ആയൂർവേദ അധ്യാപക ഒഴിവ്
കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ... -
തൊഴില്‍ ലഭിക്കാന്‍ പരിശീലനം
കൊല്ലം: ജില്ലയില്‍ പട്ടികജാതി യുവതീ-യുവാക്കള്‍ക്ക് സൈനിക-അര്‍ധ സൈനിക, പോലീസ് സേനകളില്‍ തൊഴില്‍ ലഭിക്കുന്നതിന് സൗജന്യ പരിശീലനം നല്‍കും. ജില്ലാ പഞ്ചയത്ത് പട്ടികജാതി വികസന വകുപ്പ് വഴി നല്‍കുന്ന ... -
ജോലി ഒഴിവ്: 310 ഒഴിവുകളിലേക്ക് ജനുവരി 23 ന് അഭിമുഖം
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റര്‍ ഹെഡ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍-ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ട്രെയിനര്‍-ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, ... -
സൈക്കോളജി അപ്രന്റിസ് : ഇന്റർവ്യൂ 28ന്
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ... -
അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഗ്രേഡ് -1
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഗ്രേഡ് -1 തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ...








