-
പ്രോഗ്രാം മാനേജര്‍: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന പദ്ധതി(പി.എം.എം.എസ്.വൈ)യുടെ തിരുവനന്തപുരം ജില്ലാതല മോണിറ്ററിംഗിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. പ്രതിമാസവേതനം: 40,000 ... -
കൗണ്‍സിലര്‍: പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : നെടുമങ്ങാട് കുടുംബ കോടതിയിലേക്ക് താത്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിന വേതനം; 750 ... -
വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിനു കീഴിൽ നടത്തുന്ന വിവിധ ... -
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂൺ നാലിന് ... -
പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
തിരുഃ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിൻറെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു ... -
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ... -
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ അറബിക്, സംസ്‌കൃതം വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ... -
സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ: അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ... -
കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
തിരുഃ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ... -
പി.എസ്.സി. പരീക്ഷ: മാതൃകാ ചോദ്യോത്തരം
ഓഗസ്റ്റ് മാസത്തിൽ നടക്കാനിടയുള്ള പ്ലസ് ടു തല പ്രാഥമിക പരീക്ഷ എഴുതുന്നതിനു തയ്യാറെടുക്കുന്നവർക്ക് സഹായകമായ ചോദ്യങ്ങളും ഉത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത്. പി.എസ്.സി. എൽ ഡി ക്ളർക് പരീക്ഷയുടേതിന് ...









