• 23
    Jun

    അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് നിയമനം

    ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ...
  • 23
    Jun

    കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (ഗ്രേഡ് II) ഒഴിവ്

    തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ...
  • 22
    Jun

    Was, Were വരുന്ന വാചകങ്ങള്‍

    പ്രൊഫ. ബലറാം മൂസദ് ‘ആകുന്നു എന്നര്‍ത്ഥം വരുന്ന is, are, am എന്നീ ക്രിയകള്‍ ഉപയോഗിച്ചുള്ള വാചക ഘടന പരിചയപ്പെട്ടുവല്ലോ. അവയുടെ ഭൂതകാലക്രിയ (Past Tense)കളായ was, were ഉപയോഗിച്ചുള്ള വാചകങ്ങളാകട്ടെ അടുത്ത ...
  • 22
    Jun

    ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

    കോഴിക്കോട് : മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കൽ കോളജ് കോഴിക്കോട് കെഎഎസ്പിക്ക് കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്ക്കാലികമായി 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത – ...
  • 22
    Jun

    എഞ്ചിനീയര്‍, മാനേജര്‍, കാഷ്യര്‍ , അഡ്വൈസർ ഒഴിവുകൾ

    മലപ്പുറം : ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ്ര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഫൈബര്‍ എഞ്ചിനീയര്‍, ബ്രാഞ്ച് മാനേജര്‍, ഫിനാന്‍ഷ്യല്‍ ...
  • 22
    Jun

    പ്രിൻസിപ്പൽ ഒഴിവ്

    തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെൻറെറിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. ഹോണറേറിയം:  പ്രതിമാസം 20,000 രൂപ ഒരു വർഷത്തെ കരാർ നിയമനമാണ്. ...
  • 22
    Jun

    ബി​​​​​എ​​​​​സ്എ​​​​​ഫി​​​​​ൽ എ​​​​​സ്ഐ/ കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ

    നിലവിലുള്ള 110 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോഴ്‌സ് ​​​​​ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. എ​​​​​സ്എം​​​​​ടി (വ​​​​​ർ​​​​​ക്ക്ഷോ​​​​​പ്പ്) സെ​​​​​ക്ഷ​​​​​നി​​​​​ൽ ഗ്രൂ​​​​​പ്പ് ബി,​​​​​സി ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​ന്മാ​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ഗ്രൂ​​​​​പ്പ് ...
  • 22
    Jun

    പ്രോജക്ട് എൻജിനീയർ ഒഴിവ്

    തൃശൂർ: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിവിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടു താൽക്കാലിക ഒഴിവുണ്ട്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്ത ഒരു ...
  • 22
    Jun

    നൈപുണ്യ കോഴ്സുകളിലേക്കുള്ള പ്രവേശനം

    കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, സൈബർ സെക്യൂരിറ്റി, ഐ.ഇ.എൽ.ടി.എസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, ഓട്ടോഡെസ്‌ക് ബിം ...
  • 21
    Jun

    ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ: 252 ഒഴിവുകൾ

    ഡ​​​​​ൽ​​​​​ഹി​​​​​: അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യിലെ ര​​​​​ണ്ട് കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലുള്ള ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ല​​​​​ക്ഷ്മി ബാ​​​​​യി കോ​​​​​ള​​​​​ജി​​​​​ൽ 104 ഒ​​​​​ഴി​​​​​വുകളും രാം​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ 148 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ലുമാണുള്ളത് . ...