-
ഹർ ഘർ തിരംഗ’: ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക ഉയർത്തുക
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തോടനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ... -
കമ്പനി സെക്രട്ടറി ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ആർട്സ്/സയൻസ് /കൊമേഴ്‌സ് വിഷയങ്ങളിൽ ബിരുദവും കമ്പനി സെക്രട്ടറീസ് ... -
ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ, ഇൻസ്ട്രക്ടർ
കണ്ണൂർ : തളിപ്പറമ്പ് ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 9.30 ന് നടക്കും. ഒഴിവുകൾ: ഇൻസ്ട്രക്ടർ :2 ... -
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെൻററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പിഎസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് ... -
ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാം
പത്തനംതിട്ട : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് & സേഫ്റ്റി മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുളള ... -
ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെൻററിന് കീഴിലെ എസ്. ആര്‍. സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പ്രായം: 18 വയസ്സ്. വിശദാശംങ്ങള്‍ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻറ റി ൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ... -
ടൈപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ ... -
മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം)
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ... -
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ നിയമനം
തൃശൂർ : പട്ടികജാതി വികസന വകുപ്പിൻറെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- ...








