-
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം : കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യിലെ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഒ.സി വിഭാഗത്തിന് സംവരണം ചെയ്തതിലും, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ ... -
നഴ്സിങ് ലക്ചറർ: 11 ഒഴിവുകൾ
ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപൻറ് 25,000 ... -
പീർ എഡ്യൂകേറ്റർ /സപ്പോർട്ടർ നിയമനം
ഇടുക്കി : നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിൻറെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ ... -
ഇൻറേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സെപ്. 27 ന് വൈകിട്ട് 3 -നകം അപേക്ഷ ... -
റിസർച്ച് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെൻറ് സെൻറ റി ലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റൻറ്മാരുടെ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം: 30000 ... -
നിഷിൽ ഒഴിവ്
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം. കൂടുതൽ ... -
നഴ്സിങ് ട്യൂട്ടർ
പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. പ്രതിമാസ ... -
ഹ്രസ്വകാല പരിശീലനം
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐഎവി) സെൽ കൾച്ചർ ആൻഡ് വൈറോളജി ടെക്നിക്കുകൾ എന്ന വിഷയത്തിൽ ഹൃസ്വകാല പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നു. 10 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് ... -
അധ്യാപക ഒഴിവ്
തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ... -
ലക്ചറർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ...