• 30
    Oct

    വിവിധ ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

    എറണാകുളം :   ജില്ലയിലെ വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18-45. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12-ന് മുമ്പ് ...
  • 30
    Oct

    ഗസ്റ്റ് ഇൻസ്ട്രക്ടർ : താത്കാലിക ഒഴിവ്

    എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ...
  • 30
    Oct

    ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്

    കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത:  എസ്എസ്എല്‍സി /തത്തുല്യം, കെ ...
  • 29
    Oct

    ഇൻസ്ട്രക്ടർ ഒഴിവ്

    തിരുഃ കഴക്കൂട്ടം വനിത ഗവൺമെൻറ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡിൽ ഐ.സി/എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ നവംബർ രണ്ടിന് അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ...
  • 29
    Oct

    മെസ്സ് സൂപ്പർവൈസർ നിയമനം

    കണ്ണൂർ ഗവ എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെസ്സ് സൂപ്പർവൈസർ (വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ നാലിന് രാവിലെ പത്തിന് നടക്കും. വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കാം. ...
  • 29
    Oct

    വെറ്ററിനറി ഡോക്ടർ നിയമനം

    കണ്ണൂർ : 2024-25ലെ രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ ...
  • 29
    Oct

    സൈക്കോളജിസ്റ്റ് ഒഴിവ്

    എറണാകുളം : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്(ആഴ്ചയിൽരണ്ട്ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും ...
  • 29
    Oct

    ലക്ചറർ നിയമനം

    പത്തനംതിട്ട:  ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻ റി ൻറെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ...
  • 28
    Oct

    ഗവേഷണത്തിന് അപേക്ഷിക്കാം

    തിരുഃ കേരള സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് ...
  • 28
    Oct

    അധ്യാപക ഒഴിവ്

    തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കാഴ്ച്പരിമിതി – 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്.  യോഗ്യത: ടി.ടി.സി, ടി.എഡ്, ...