-
തൊഴില്‍ മേള: അഭിമുഖം നവംബര്‍ 20ന്
മലപ്പുറം : എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെൻററി ൻറെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൻറെ ഇൻറ്ര്‍വ്യൂ നവംബര്‍ 20ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ... -
കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻ റിം ഗ് & ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ... -
‘ ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് ’ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ ‘ ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് ’ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 24 വൈകിട്ട് 4 മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന ... -
ബിഹാറിൽ ചരിത്ര വിജയവുമായി എൻഡിഎ
“സദ്ഭരണത്തിൻറെയും വികസനത്തിൻറെയും വിജയം” – എൻഡിഎയുടെ ബിഹാറിലെ ഉജ്ജല വിജയത്തിനു ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ... -
റിസർച്ച് സയൻറിസ്റ്റ്: താൽക്കാലിക നിയമനം
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസർച്ച് സയൻറിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത : എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം ... -
എ ഐ , ഡാറ്റാ അനാലിസിസ് കോഴ്സുകൾ
തൃശൂർ : നാഗമ്പടം കെൽട്രോൺ നോളേജ് സെൻ്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ... -
പ്രൊബേഷൻ അസിസ്റ്റൻറ് നിയമനം
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ ... -
Cricket in 2050 – MJ Akbar
*********************************************************************************************************** All matches are now played in a covered stadium, any batsman who hits the ceiling is given an eight. ... -
സൗജന്യപരിശീലനം
കൊല്ലം : ജില്ലാ പഞ്ചായത്ത് മുഖേന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് സൈനിക, അര്‍ദ്ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കുന്നതിനായി പരിശീലനം നല്‍കും. പ്രായപരിധി: സൈനിക/പോലീസ് പരിശീലനം ... -
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ ...









