-
LANLO has made it possible ……..for Hindi speaking people!
To improve your English language spoken fluency, you need to hear and practice the language every day! LANLO has made ... -
കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റൻറിൻ റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാൻറ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ... -
പാഠപുസ്തക രചന അപേക്ഷ ക്ഷണിച്ചു
തിരുഃ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിൻ റെ ഭാഗമായി പാഠപുസ്തകങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരും റിട്ടയേർഡ് ... -
ലക്ചറർ ഒഴിവ്
തിരുഃ നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെൻറ് വിഭാഗത്തിൽ കംപ്യൂട്ടർ എഞ്ചിനീയറിംഗ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ ... -
ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി
ആലപ്പുഴ ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത ... -
ഷോർട്ട് സർവീസ് കമ്മീഷൻ: ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു
ചെന്നൈ: അറുപത്തൊന്നാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 190 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് 175 , ... -
77 അപ്രന്റിസ് ഒഴിവുകൾ : ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: 77 അപ്രന്റിസ് ഒഴിവുകളിലേക്ക് ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരിക്കണം. കേരളത്തിലുള്ളവർക്കാണ് അവസരം. ... -
മെഷീൻ ഓപ്പറേറ്റർ: 310 ഒഴിവുകൾ
തൃശൂർ: മെഷീൻ ഓപ്പറേറ്റർ/ ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലെ 310 ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐടിഐ/ ഐടിസി/ പ്ലസ്ടു. പ്രായം: 18- ... -
Q & A General English
Questions and answers on General English , based on previous question papers and PSC Question Bank, for graduate level exams. ... -
റെസിഡൻറ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ റെസിഡൻറ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇൻറർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in