• 14
    Feb

    സി​​​വി​​​ൽ സർവീസസ് പ്രാഥമിക പരീക്ഷ: മേയ് 28ന്

    ഇ​​​ന്ത്യ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​എ​​​സ്), ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്), ഇ​​​ന്ത്യ​​​ൻ പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സ് (ഐ​​​പി​​​എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും ഗ്രൂ​​​പ്പ് എ, ​​​ഗ്രൂ​​​പ്പ് ബി ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ...
  • 14
    Feb

    ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം: പരീക്ഷ ജൂൺ മൂന്നിന്

    തിരുവനന്തപുരം: ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് ...
  • 14
    Feb

    വിവിധ തസ്തികകളി ൽ ജോലി ഒഴിവ്

    എറണാകുളം : വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെൻററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 14
    Feb

    ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെൻറ് പ്രോഗ്രാം

    എറണാകുളം : പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡവലപ്‌മെൻറ് (KIED), ...
  • 14
    Feb

    അഡ്മിനിസ്‌ട്രേറ്റർ

    തിരുവനന്തപുരം:  കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിൻ റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ...
  • 11
    Feb

    ബ്ലഡ് ബാങ്ക് കൗൺസിലർ

    എറണാകുളം: സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ ...
  • 11
    Feb

    സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ

    കണ്ണൂർ : തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ...
  • 11
    Feb

    രാജ്ഭവനിൽ കെയർടേക്കർ

    തിരുഃ കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്കെയിലുള്ള ...
  • 11
    Feb

    അങ്കണവാടി വർക്കർ / ഹെൽപ്പർ – അപേക്ഷ ക്ഷണിച്ചു

    എറണാകുളം :  വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോതമംഗലം ഐസിഡിഎസ് പരിധിയിലുള്ള പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലേക്കും കോതമംഗലം മുനിസിപ്പാലിറ്റിയിലേക്കും അങ്കണവാടി വർക്കർ ...
  • 11
    Feb

    ഗസ്റ്റ് അധ്യാപക ഒഴിവ്

    എറണാകുളം: ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ...