-
രജിസ്ട്രാർ: ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നേഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ /പ്രൊഫസർ തസ്തികയിൽ ... -
സീനിയർ റസിഡൻറ് : കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡൻറ് / അസി. പ്രൊഫസർ കരാർ നിയമനം നടത്തുന്നതിന് വാക് ഇൻ ഇൻറ്ർവ്യൂ ഫെബ്രു ... -
പാരാ ലീഗല്‍ വോളൻറിയര്‍ : അപേക്ഷ ക്ഷണിച്ചു
എറണാകുളം : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളൻറിയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിൻ റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ... -
അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ... -
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ: 193 ഒഴിവുകൾ
വിവിധ തസ്തികകളിലെ 193 ഒഴിവുകളിലേക്ക് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിലാണ് നിയമനം. ഒഴിവുകൾ: നഴ്സ്- 26 ഫിറ്റർ -34 ... -
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. യോഗ്യത: ... -
മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ്
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെൻറും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവായ ‘ദിശ 2023’ മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ ... -
സാഗര്‍മിത്ര: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള വെളിയംങ്കോട് മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു. ... -
പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍: 22 വരെ അപേക്ഷിക്കാം
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. യോഗ്യത: പ്രീഡിഗ്രി, പ്ലസ്ടു . ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം . ... -
ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് നിയമനം
പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ...