-
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. യോഗ്യത: ... -
മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ്
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെൻറും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവായ ‘ദിശ 2023’ മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ ... -
സാഗര്‍മിത്ര: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള വെളിയംങ്കോട് മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു. ... -
പി.ആര്.ഡി വീഡിയോ സ്ട്രിങ്ങര്‍: 22 വരെ അപേക്ഷിക്കാം
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. യോഗ്യത: പ്രീഡിഗ്രി, പ്ലസ്ടു . ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം . ... -
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് നിയമനം
പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
Q & A for Degree Level Exams
Questions and answers on General Knowledge , based on previous question papers and PSC Question Bank, for graduate level exams. ... -
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം
തിരുഃ ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംസിഎ അല്ലെങ്കിൽ ... -
ടെക്നിക്കൽ കണ്ടൻറ് റൈറ്റർ
തിരുഃ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ടെക്നിക്കൽ കണ്ടൻറ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം ... -
അധ്യാപക ഒഴിവുകൾ : താൽക്കാലിക നിയമനം
തിരുഃ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ... -
എന്യൂമറേറ്റര്‍ നിയമനം
പാലക്കാട് : സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം. അയിലൂര്‍, നെന്മാറ, പട്ടഞ്ചേരി, മുതലമട, നല്ലേപ്പിള്ളി, എരുത്തേമ്പതി, ...