-
അങ്കണവാടി വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു
എറണാകുളം : വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിൻറെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ സ്ഥിര ... -
വിവിധ ഒഴിവുകൾ : അഭിമുഖം ഒക്ടോബർ 24ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേയ്ഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ വിവിധ തസ്തികകളിൽ 24ന് രാവിലെ 10ന് അഭിമുഖം നടക്കും. സോളാർ ടെക്നീഷ്യൻ, ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ടെലികോളർ, ... -
പ്രൊപ്പോസലുകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനും അതോടൊപ്പം കരാറിൽ ... -
ഫാര്‍മസിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇൻറര്‍വ്യൂ നവംബര്‍ 5 രാവിലെ 10.30 ന് തൊടുപുഴ ... -
അക്കൗണ്ടൻറ് ഒഴിവ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടൻറ്മാരെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബികോം, ... -
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസ് (എംസിഇഎ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ ഓപ്പൺ കാറ്റഗറിയിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ... -
വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും നിയമനം
തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ 2025 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ... -
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അതേ തസ്തികയിൽ / സമാന തസ്തികയിൽ (ഓഫീസ് അറ്റൻഡൻറ്) സംസ്ഥാന ... -
സ്പെക്ട്രം ജോബ് ഫെയർ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൻറെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രൻറി സ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 ... -
ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി
തിരുവനന്തപുരം: കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ ...