-
കൊച്ചിന് ഷിപ് യാര്‍ഡില്‍ പഠിക്കാം, ജോലിനേടാം; അസാപിലൂടെ
എറണാകുളം : 2020, 21, 22 വര്‍ഷത്തില്‍ ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന് ഷിപ് യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അഡ്മിഷന് ... -
അധ്യാപക നിയമനം
തൃശൂർ : ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റസിഡൻറ് അധ്യാപക തസ്തികയിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വനിതകളായ ... -
സ്പെഷ്യൽ എഡ്യൂക്കേറ്റർ
തൃശ്ശൂർ: സമഗ്രശിക്ഷ കേരള, തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ എലിമെൻററി /സെക്കണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു. ... -
ജൂനിയർ റിസർച് ഫെല്ലോ
തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിൻറെ ഫണ്ടഡ് റിസർച്ച് ... -
ഗസ്റ്റ് ലക്ചറർ നിയമനം
കണ്ണൂർ : ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ ... -
സൈനിക ജോലി: സൗജന്യ പരിശീലനം; സ്ക്രീനിംഗ് ജൂലൈ 11 ന്
എറണാകുളം : സര്‍ക്കാരിൻറെ നൂറ് ദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന ഉന്നതി പ്രീ റിക്രൂട്ട്മെൻ റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക അര്‍ദ്ധ ... -
കെൽപാമിൽ താത്കാലിക നിയമനം
തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) താത്കാലികമായി ഒഴിവുള്ള ലൈസൺ ഓഫീസർ കം അസിസ്റ്റൻറ് ... -
പാര്‍ട്ട് ടൈം ക്ലാര്‍ക്ക്: കരാര്‍ നിയമനം
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ... -
ജനറൽ നഴ്സിങ്: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സംവരണം
തിരുവനന്തപുരം : ആരോഗ്യ വകുപ്പിൻറെ കീഴിലുള്ള ജനറൽ നഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് 2023 കോഴ്സ് പ്രവേശനത്തിന് വിമുക്തഭടന്മാരിൽ നിന്നും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും ... -
ആർ.സി.സിയിൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം : റീജിയണൽ കാൻസർ സെൻറർ തിരുവനന്തപുരം ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വൈകിട്ട് 3 വരെ അപേക്ഷ ...