-
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പത്തനംതിട്ട : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള ... -
ലക്ചറര്‍ /ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റിംഗ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജില്‍ ഗണിത വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. താത്പര്യമുള്ളവര്‍ ... -
ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്പെഷ്യലിസ്റ്റ് ഒഴിവ്
പാലക്കാട് : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്പെഷ്യലിസ്റ്റ് ഒഴിവ്. ഇക്കോണമിക്സ്, ബി.കോം എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. മൂന്ന് ... -
കെല്‍ട്രോണ്‍ ജേര്‍ണലിസം കോഴ്സ്
പാലക്കാട് : കെല്‍ട്രോണിൻറെ ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രിൻറ് മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ഡാറ്റാ ... -
ഗസ്റ്റ് ലക്ചർ നിയമനം
കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ പാനൽ തയ്യാറാക്കുന്നതിനു ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിടെക്/ബിഇ ... -
GENERAL KNOWLEDGE FOR DEGREE LEVEL EXAM
Questions and answers on General Knowledge, Science and Technology, Indian Culture, History etc., based on previous question papers and PSC ... -
നിഷ്-ൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ്തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറ്ർ ഫോർ ഡിസേബിലിറ്റി ... -
മേട്രൺ ഒഴിവ്
എറണാകുളം : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ... -
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം
തൃശ്ശൂർ: സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. ... -
ഐ.ഐ.ഐ.സിയിൽ തൊഴിൽ പരിശീലനം
കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ടെക്നിഷ്യൻതല തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കൺസ്ട്രക്ഷൻ ...