• 13
    Nov

    കൊ​ച്ചി മെ​ട്രോ​യി​ല്‍ ഒ​ഴി​വ്‌

    കൊ​ച്ചി മെ​ട്രോ റെ​യി​ലി​ൽ ക​രാ​ർ നി​യ​മ​നത്തിന് അപേക്ഷ ക്ഷണിച്ചു . ത​സ്തി​ക: അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സേ​ഫ്റ്റി). ഒ​ഴി​വ്: 1. യോ​ഗ്യ​ത: എം​ടെ​ക്/​എം​ഇ (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി/​സേ​ഫ്റ്റി അ​ല്ലെ​ങ്കി​ൽ ...
  • 13
    Nov

    സി-ഡാക്കില്‍ 159 ഒഴിവുകൾ

    സെ​​​ന്‍റ​​​ർ ഫോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് കം​​​പ്യൂ​​​ട്ടിം​​​ഗി​​​ൽ (സി-​​​ഡാ​​​ക്) വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 159 ഒ​​​ഴി​​​വുകളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​ണ് ഒ​​​ഴി​​​വ്. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നായി ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി: ...
  • 13
    Nov

    സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക്: 14 ഒ​​​ഴി​​​വുകൾ

    വ​​​നം​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ തൃ​​​ശൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ൽ 14 ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ക​​​രാ​​​ർ നി​​​യ​​​മ​​​നം. ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ൾ: ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പമ്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ലാ​​​ബ് ടെ​​​ക്നീ​​​ഷ​​​ൻ, വെ​​​റ്റ​​​റി​​​ന​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്, ...
  • 13
    Nov

    സ​ർ​വ​ക​ലാ​ശാ​ലകളിൽ 26 ഒ​ഴി​വുകൾ

    എം​ജി സ​ർ​വ​ക​ലാ​ശാ​ല : 26 ഒ​ഴി​വുകൾ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ്/​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ 26 ഒ​ഴി​വി​ലേ​ക്ക് ന​വം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നി​ൽ ...
  • 11
    Nov

    സൗജന്യപരിശീലനം

    തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെൻറർ ഓഫ് എക്‌സലൻസ് ഫോർ ...
  • 11
    Nov

    മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം

    തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇൻറ ര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ...
  • 11
    Nov

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇൻറര്‍വ്യൂ 14 ന്

    തൃശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് എന്നീ ഗവ. ഐടിഐകളില്‍ 2023 -24 അധ്യയന ...
  • 10
    Nov

    65 ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ : പി​എ​സ്‌​സി അപേക്ഷ ക്ഷണിച്ചു

    കേ​ര​ളാ ബാ​ങ്കി​ൽ 200 അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഉൾപ്പെടെ 65 ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു പി​എ​സ്‌​സി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. 37 ത​സ്തി​ക​കളിൽ നേ​രി​ട്ടു​ള്ള നി​യ​മ​നമാണ് നടത്തുന്നത് . ത​സ്തി​ക​മാ​റ്റം വ​ഴി ...
  • 10
    Nov

    ട്രേഡ് ഇലക്ട്രീഷ്യൻ ഒഴിവ്

    തിരുഃ ബാർട്ടൺഹിൽ സർക്കാർ എഞ്ചിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യൻ (ട്രേഡ്സ്മാൻ) ൻറെ ഒഴിവ് ഉണ്ട്. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.റ്റി.ഐ / ...
  • 10
    Nov

    തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജൻറ് നിയമനം

    പാലക്കാട്  പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റര്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജൻറ്മാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും ...