-
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
ആലപ്പുഴഃ ചെങ്ങന്നൂര്‍ ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സിവില്‍, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ് ബിരുദധാരികളിക്ക് അപേക്ഷിക്കാം. ... -
സ്റ്റോർ കീപ്പർ / സ്റ്റോർ സൂപ്രണ്ട്
തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രി വികസന സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ മേൽനോട്ടത്തിനായി സർക്കാർ സർവീസിലെ ഫാർമസി സ്റ്റോർ കീപ്പർ / സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ ... -
ഗ്യാസ് പ്ലാൻറ് ഓപ്പറേറ്റര്‍ നിയമനം
എറണാകുളം : തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയിലുള്ള ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ബയോ ഗ്യാസ് പ്ലാൻറ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കലിക നിയമനം ... -
ഇലക്ട്രിഷ്യൻ പരിശീലനം
പത്തനംതിട്ട : ഗവ ഐ.ടി.ഐ കൊട്ടാരക്കരയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ പരിശീലനം നൽകുന്നതിനായി ഈഴവ/ബില്ല/തീയ്യ വിഭാഗത്തിനായി ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: B.Voc/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നിവയിൽ ... -
എംപ്ലോയബിലിറ്റി സെൻ്ററില്‍ അഭിമുഖം 27 ന്
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു: അഭിമുഖം മാര്‍ച്ച് 27 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെൻ്ററില്‍ നടക്കും . രണ്ട് കമ്പനികളിലെ ... -
ജില്ലാ ആയുര്‍വേദ ആശുപത്രി അപേക്ഷ ക്ഷണിച്ചു
എറണാകുളം : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള താഴെ പറയുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ... -
റിസര്‍ച്ച് അസിസ്റ്റൻറ്
പത്തനംതിട്ട : പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റൻറ് /ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് മാര്‍ച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. ... -
ജൂനിയര്‍ റസിഡൻറ്: അഭിമുഖം മാര്‍ച്ച് 28ന്
പത്തനംതിട്ട :കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ 11 ഒഴിവിലേക്ക് ജൂനിയര്‍ റസിഡൻ റ് മാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും. ... -
കസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയർ നിയമനം
എറണാകുളം : ഐ എച്ച് ആർ ഡി എറണാകുളം റീജിയണൽ സെൻറ ർ പ്രൊഡക്ഷൻ ആൻ റ് മെയിൻറന ൻസ് ഡിവിഷനിൽ കംപ്യൂട്ടർ സിസ്റ്റംസ് കംസ്റ്റമർ സപ്പോർട്ട് ... -
പാലിയെറ്റീവ് നഴ്സ് നിയമനം
കണ്ണൂർ : അഴിക്കോട് സി എച്ച് സിയില്‍ പാലിയെറ്റീവ് പരിചരണത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ പാലിയെറ്റീവ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: ബിഎസ് സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് പാസ്സായിരിക്കണം, പ്രവര്‍ത്തി ...