-
ഗാർഡനർ ഒഴിവ്
എറണാകുളം : കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 26. വിശദ വിവരങ്ങൾക്ക്: https://hckrecruitment.keralacourts.in -
ഡെയറി പ്രൊമോട്ടർ: അപേക്ഷ ക്ഷണിച്ചു
തിരുഃ ക്ഷീരവികസന വകുപ്പിൻറെ ”തീറ്റപ്പുൽക്യഷി” വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന ... -
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുഃ സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ... -
ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്: സ്പോട്ട് അഡ്മിഷൻ
ആലപ്പുഴഃ മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2026-27 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (BFA) അഡ്മിഷനുമായി ബന്ധപ്പെട്ട് ഒഴിവുള്ള ഒന്നാം വർഷ ... -
ലാബ് ടെക്നീഷ്യൻ
തിരുഃ ഫോർട്ട് ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തി ... -
അതിഥി അധ്യാപക അഭിമുഖം
തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 1 രാവിലെ 10.30 ന് കോളേജിൽ നടക്കും. ഉദ്യോഗാർഥികൾക്ക് യു ജി ... -
മെഡിക്കൽ ഓഫീസർ: അഭിമുഖം 31ന്
തിരുഃ കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ ... -
അക്കൗണ്ട്‌സ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു
തിരുഃ സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽനിന്നും വിരമിച്ച 59 വയസ്സ് തികയാത്തവരിൽ ... -
അധ്യാപകരെ അവശ്യമുണ്ട്
ഇടുക്കി : നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 31 തിങ്കളാഴ്ച എഴുത്തു ... -
പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്
തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് വാക്ക്-ഇൻ ഇൻറ് ർവ്യൂ നടത്തുന്നു. ‘പ്രിപ്പെയറിങ് ദി സിറ്റി ബയോഡൈവേഴ്സിറ്റി ...









