-
നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുകളാണുള്ളത് . തസ്തികകളും ഒഴിവും ലീഡിംഗ് ഓപ്പറേഷൻസ്-18, ഇൻവെസ്റ്റ്മെന്റ് ആൻഡ് ... -
കേരള വനംവകുപ്പില്‍ ഡ്രൈവർ: ഒ.ബി.സിക്കാര്‍ക്ക് അവസരം
തിരുവനന്തപുരം: കേരള സര്‍ക്കാരിൻറെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറ് ഡ്രൈവര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു . പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം. ഒ.ബി.സി വിഭാഗത്തിൽ ... -
യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് : 100 ഒഴിവുകൾ
യുഎഇയിലെ പ്രമുഖ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ഒഡെപെക് വഴി നിയമിക്കുന്നു. ഒഴിവ്: 100 പ്രായം: 25-40. ശമ്പളം: 2262 ദിർഹം. യോഗ്യത: പത്താം ക്ലാസ്. ഇംഗ്ലീഷ് ... -
പി എസ് സി ക്ലർക്ക് പരീക്ഷ: ജനുവരി മൂന്ന് വരെ അപേക്ഷിക്കാം
എൽഡി ക്ലർക്ക് എന്ന തസ്തിക ക്ലർക്ക് എന്ന പേരിൽ പരിഷ്കരിച്ച് വിവിധ വകുപ്പുകളിൽ ക്ലർക്ക് തസ്തിക ഉൾപ്പെടെ 26 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒൻപ തു ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊല്ലം ; ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ ( എ സി ഡി) എംപ്ലോബിലിറ്റി സ്‌കില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ... -
താത്ക്കാലിക ഒഴിവ്
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ... -
യുവഭാരത്: രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം
തിരുവനന്തപുരം: യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലന പരിപാടികള്‍, ഇൻറെന്‍ഷിപ്പ് ... -
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ
തിരുവനന്തപുരത്തെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/റ്റി/ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ... -
സിവിൽ സർവീസ് : അഭിമുഖ പരിശീലനം
തിരുഃ യു.പി.എസ്.സി 2023ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ... -
പ്രോജക്ട് ഫെലോ
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജനുവരി 3 ...