-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട് : മലമ്പുഴ വനിത ഐ.ടി.ഐയിലെ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലൈന്‍സസ് ട്രേഡില്‍ ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് ... -
ലാബ് ടെക്നീഷന്‍ നിയമനം
പത്തനംതിട്ട : കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇൻറര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ ... -
നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
കണ്ണൂർ : സി-ഡിറ്റിൻറെ ഇ ഗവേണന്‍സ് ഡിവിഷന് നടത്തുന്ന പ്രൊജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തുന്നു. ജനുവരി ... -
സ്റ്റുഡൻറ് കൗൺസിലർ അഭിമുഖം
തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഞാറനീലി ഡോ.എ.വി.എൻ.സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും സ്റ്റുഡൻറ് ... -
താല്കാലിക നിയമനം
കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഈ അധ്യയവര്ഷത്തേക്ക് കാര്‍പെൻററി , ഫിറ്റിങ്, ഷീറ്റ് മെറ്റല്‍ ട്രേഡില്‍ ട്രേഡ് ടെക്നീഷ്യന് ഒഴിവിലേക്ക് താല്കാലിക നിയമനം നടത്തുന്നു. ഐ ടി ... -
മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ
വയനാട് സർക്കാർ മെഡിക്കൽ കോളജ് ഓർത്തോപീഡിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 70,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ... -
സി.എം.എഫ്.ആർ.ഐയിൽ ഒഴിവുകൾ
തിരുവനന്തപുരം: വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറ്/ടെക്നീഷ്യൻ (2 എണ്ണം), പ്രോജക്ട് അസിസ്റ്റൻറ് (1 എണ്ണം), ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് (1 എണ്ണം) ... -
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ... -
പ്രൊജക്ട് കമ്മീഷണര്‍ ഒഴിവ്
തൃശൂർ കെ ആര് ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ... -
നിഷ് കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ ഒഴിവുകൾ
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻറ് ഹിയിറിംഗിൻറെ കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ...