-
വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം
എറണാകുളം : തീരദേശഹൈവേ നിര്‍മ്മാണത്തിനായി കൊച്ചി താലൂക്കിലെ വിവിധ വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. റവന്യു വകുപ്പില്‍ ... -
ഹെല്‍പ്പര്‍ നിയമനം
എറണാകുളം : വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 130-ാംനമ്പര്‍ തട്ടാംമുഗള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 64-ാംനമ്പര്‍ ... -
കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍കാലിക ഒഴിവ്. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി ... -
ടീച്ചിങ്ങ് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു
തൃശൂർ : ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് ടീച്ചിങ്ങ് അസിസ്റ്റൻറ് ഓപ്പൺ വിഭാഗം തസ്തികയിൽ 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒബ്സ്റ്റെട്രിക്സ് ആൻഡ് ... -
മെഡിക്കല്‍ ഓഫീസര്‍ നിയമനം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി സ്ഥിരം രജിസ്ട്രേഷന്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ... -
മെക്കാനിക് നിയമനം
തിരുവനന്തുപരം: മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെൻററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
മലപ്പുറം : താഴേക്കോട് ഗവ. വനിതാ ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും ... -
പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം
കണ്ണൂർ : ഏജന്‍സി ഫോര്‍ ഡെവലപ്മെൻറ് ഓഫ് അക്വാ കള്‍ച്ചര്‍ കേരളയുടെ നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസിൻറെ കീഴിലുള്ള യൂണിറ്റുകളിലേക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ബി ... -
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കണ്ണൂർ : മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താല്‍ക്കാലിക ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇൻറര്‍വ്യൂ ഏപ്രില്‍ നാല് രാവിലെ ... -
വനിത ഇൻസ്ട്രക്ടർ ഒഴിവ്
ഇടുക്കി : അഴുത ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തില്‍ കൂട് – കുട്ടികള്‍ക്കൊരു സുരക്ഷിത ഇടം പദ്ധതി നടത്തിപ്പിനായി കൂട് കേന്ദ്രങ്ങളില്‍ വനിത ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, ...