-
എസ് എസ് എൽ സിക്കാരായ കായിക താരങ്ങൾക്ക് അവസരം
ഫുട്ബോള്‍ , അത്ത് ലറ്റിക്സ്, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ് ബോള്‍, കബഡി, അക്വാറ്റിക്സ്, ക്രോസ്-കണ് ട്രി , ജൂഡോ, ഹോക്കി, ഫെന്‍സിംഗ്, വാട്ടര്‍ സ്പോര്‍ട്ട്സ്, റെസ് ലിങ്ങ്,ബോക്സിങ്ങ്, ... -
ഗോവ ഷിപ്പ് യാര്‍ഡിൽ 149 ഒഴിവുകൾ
ഗോവ ഷിപ്പ് യാര്‍ഡിൽ വിവിധ തസ്തികകളിൽ 149 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 03/2017 തസ്ഥിക: ഒഴിവ് അസിസ്റ്റന്റ് സൂപ്രണ്ട് ഫിനാന്‍സ് -2 അസിസ്റ്റന്റ് ... -
റിസര്‍വ് ബാങ്കിൽ 161 ഓഫീസർ ഒഴിവുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 5A/2016/17, ആകെ 161 ഒഴിവുകളാണുള്ളത്. (ജനറല്‍-83, ... -
സെക്രട്ടേറിയൽ അസിസ്റ്റന്റ്: മെയ് 25 വരെ അപേക്ഷിക്കാം
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. യോഗ്യത: സര്‍വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ... -
കായിക താരങ്ങള്‍ക്ക് പിഎസ്സി സംവരണം
കായിക താരങ്ങള്‍ക്ക് പിഎസ്സി പരീക്ഷയില്‍ ഒരു ശതമാനം സംവരണം നടപ്പിലാക്കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്ഥനകളിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മികച്ച ... -
നീറ്റ് പരീക്ഷ: 11 ലക്ഷം പേർ എഴുതി
പതിനൊന്ന് ലക്ഷം കുട്ടികൾ ലക്ഷം രാജ്യത്തെ 1921 കേന്ദ്രങ്ങളിൽ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള ഏകീകൃത നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ്) എഴുതി. ഒരു ലക്ഷത്തിപതിനായിരേത്താളം വിദ്യാർഥികളാണ് ... -
വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2017-18ലെ ഒന്നാംവർഷ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മേയ് എട്ട് മുതൽ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ നൽകി അതിെൻറ പ്രിൻറും അപേക്ഷാഫോറത്തിെൻറ വിലയായ 25 ... -
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം മേയ് എട്ടിന് ഉച്ചക്കുശേഷം പ്രവർത്തിച്ചു തുടങ്ങും.ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുള്ള പ്രിൻറൗട്ടും ... -
പ്ലസ് വൺ പ്രവേശനം: ഫോക്കസ് പോയന്റുകൾ പ്രവർത്തനമാരംഭിച്ചു
ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയൻറുകൾ പ്രവർത്തനമാരംഭിച്ചു . സംസ്ഥാനത്തെ 75 താലൂക്ക് ... -
തമിഴ്നാട് ന്യൂസ് പ്രിന്റ് & പേപ്പെഴ്സ്: 25 ഒഴിവുകൾ
തമിഴ്നാട് ന്യൂസ് പ്രിന്റ് & പേപ്പെഴ്സ് ലിമിറ്റഡില്‍ 25 ഒഴിവുകൾ ഉണ്ട്. കരൂര്‍ ജില്ലയിലെ കഗിതാപുരത്തുള്ള പേപ്പര്‍ മില്‍സ്, ട്രിച്ചി ജില്ലയിലെ മനപ്പരായ് താലൂക്കിലെ മള്‍ട്ടി പ്ലെയര്‍ ...