-
ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത : ... -
ലെക്ച്‌റര്‍/ അസിസ്റ്റൻറ് പ്രൊഫസര്‍
തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ റേഡിയോതെറപ്പി വിഭാഗത്തില്‍ ലെക്ച്‌റര്‍/ അസിസ്റ്റൻറ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ എം ... -
വിവിധഒഴിവുകളിലേക്ക് അഭിമുഖം
കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റി ൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള ... -
ഡീഅഡിക്ഷൻ സെൻററിൽ നിയമനം
ഇടുക്കി : ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെൻററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ ... -
തിയറ്റര്‍ അസിസ്റ്റൻറ് (അനാട്ടമി വിഭാഗം)
കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തിയറ്റര്‍ അസിസ്റ്റൻറ് (അനാട്ടമി വിഭാഗം) തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും . യോഗ്യത : ഏഴാം ക്ലാസ് പാസ് ... -
ജില്ലാ കോർഡിനേറ്ററുടെ ഒഴിവ്
ഇടുക്കി: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്മെൻറ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ ... -
ഫിസിക്‌സ് വിഭാഗം ലക്ചറര്‍
കൊല്ലം : പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ... -
എഡ്യൂക്കേറ്റർ ഒഴിവ്
തിരുഃ സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ... -
താല്‍ക്കാലിക നിയമനം
കൊല്ലം : അടൂര്‍ സര്‍ക്കാര്‍ പോളീടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ബ്യൂട്ടിഷ്യന്‍ ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെൻറ് കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന ... -
ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ഹെല്‍ത്ത് വര്‍ക്കര്‍
കൊല്ലം : ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ഒപ്റ്റോമെട്രിസ്റ്റ് -ബി എസ്സി ...