ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ് വര്‍ക്ക്‌ഷോപ്പ്

Share:

കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻ റ ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെൻറ് ‘ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ്’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും.
ഏപ്രില്‍ 23 മുതല്‍ 25 വരെ കിഡ് ക്യാമ്പസ്സിലാണ് പരിശീലനം.
എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം.
ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയുട്ടറി കംപ്ലൈയന്‍സ്, അക്കൗണ്ടിംഗിൻറെ അടിസ്ഥാനകാര്യങ്ങള്‍, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെൻറ് അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും.
ഫീസ്- 2,950/- രൂപ. ( താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200/-). പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം കൂടാതെ 800 രൂപയുമാണ്.
http://kied.info/training-calender/ ല്‍ ഏപ്രില്‍ 20നകം അപേക്ഷിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പ്രവേശനം.
ഫോണ്‍: 0484 2532890/0484 2550322/9188922785.

Share: