-
സ്വയം തൊഴില് വായ്പ
കൊല്ലം: സംസ്ഥാന പട്ടികജാതി പട്ടികവര്ഗ്ഗ വികസന കോര്പ്പറേഷൻറെ ജില്ലാ കാര്യാലയം മുഖേന നടപ്പിലാക്കുന്ന സ്വയംതൊഴില് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര് ... -
ഫിനാന്ഷ്യല് മാനേജ്മെൻറ് വര്ക്ക്ഷോപ്പ്
കൊല്ലം : കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എൻ റ ര്പ്രണര്ഷിപ്പ് ഡവലപ്മെൻറ് ‘ഫിനാന്ഷ്യല് മാനേജ്മെൻറ്’ വര്ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില് 23 മുതല് 25 വരെ കിഡ് ക്യാമ്പസ്സിലാണ് ... -
വിദ്യാജ്യോതി പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം
ഭിന്നശേഷിയുള്ള വിദ്യാര്ഥികള്ക്ക് യൂണിഫോം, പഠനോപകരണങ്ങള് എന്നിവ വാങ്ങുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് ഒന്പതാം ക്ലാസ് മുതല് ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. ... -
കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന സംഘടനകള്, ക്ലബുകള്, സര്ക്കാര്/എയ്ഡഡ് സ്കൂളുകള്, വ്യക്തികള് എന്നിവയ്ക്ക് ധനസഹായം നല്കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള് ആഗസ്റ്റ് ...


