• 24
    Nov

    സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

    തിരുഃ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ...
  • 23
    Nov

    ആരോഗ്യ സ്ഥാപനങ്ങളില്‍ ഒഴിവുകൾ

    തൃശ്ശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എന്‍.എച്ച്.എം.) കീഴില്‍ലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വ്വീസ് ...
  • 23
    Nov

    ഓവര്‍സിയർ : കരാര്‍ നിയമനം

    പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കുറ്റൂര്‍ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത : മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ...
  • 23
    Nov

    ക്ലീൻ കേരളയിൽ പ്രോഗ്രാം ഓഫീസർ

    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ പ്രോഗ്രാം ഓഫീസർ (എം.ഐ.എസ്) ഒഴിവുണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ...
  • 23
    Nov

    ഫാര്‍മസിസ്റ്റ് താത്കാലിക ഒഴിവ്

    തിരുവനന്തപുരം: കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മേഖേന ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ...
  • 23
    Nov

    റിസർച്ച് ഓഫീസർ ഒഴിവ്

    തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് 5 ...
  • 23
    Nov

    കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം

    തൃശ്ശൂർ : പാണഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും, ...
  • 23
    Nov

    ഗവ. ഡെൻറല്‍ കോളേജില്‍ ഒഴിവ്

    തൃശ്ശൂര്‍ ഗവ. ഡെൻറല്‍ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെൻറിസ്ട്രി വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡൻറുമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡെൻറല്‍ ...
  • 21
    Nov

    കേരഫെഡിൽ നിയമനം

    തിരുവനന്തപുരം: കേരഫെഡിൻറെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി മാനേജിംഗ് ...
  • 21
    Nov

    പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

    തിരുവനന്തപുരം: വാസ്തുവിദ്യാ ഗുരുകുലത്തിൻറെ ആറന്മുള സെൻറ റിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിൻറെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു . നാല് മാസമാണ് കോഴ്സ് ...