-
കോവിഡ് 19: മാർഗ നിർദേശങ്ങൾ
കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് ... -
കൊറോണ വൈറസ്: നാം അറിയേണ്ടത്
1. എന്താണ് കൊറോണ വൈറസ് രോഗബാധ? ആര്‍.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങള്‍? പനി, കടുത്ത ... -
ലോകകേരള മാധ്യമസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ ഡിസംബര്‍ 30 രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ... -
പ്രവാസി സഹകരണസംഘങ്ങൾക്ക് ധനസഹായം
നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് ... -
എൽ ഡി ക്ലർക്ക് പരീക്ഷ എഴുതുന്നവർക്ക് നീതി ലഭിക്കുമോ?
പി എസ് സിയെക്കുറിച്ചുള്ള നിരവധി പ്രശ്നങ്ങൾക്കിടയിലും കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ മത്സരത്തിനെത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മത്സരപരീക്ഷകളിൽ ചെറുപ്പക്കാർക്കുള്ള വിശ്വാസം നഷ്ടപെടുന്ന രീതിയിലാണ് ... -
പി എസ് സി പരീക്ഷ : വിശ്വാസ്യത വീണ്ടെടുക്കണം
നമ്മുടെ പരീക്ഷകളെക്കുറിച്ചു ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനസ്സിൽ അനിശ്ചിതത്വത്തിൻറെ വിത്തുകൾ വിതക്കുന്നവയാണ്. പി എസ് സി മാത്രമല്ല സർവ്വകലാശാല പരീക്ഷകളും വേണ്ടത്ര ... -
ആരിഫ് മുഹമ്മദ് ഖാൻ: ഗവർണറായി ചുമതലയേറ്റു
കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ ദൈവനാമത്തിലാണ് പുതിയ ഗവർണർ ... -
യൂത്ത് ക്ലബ്ബ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാകുന്നു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് ആന്റ് ... -
പി എസ് സി : വിശ്വാസ്യത കാത്തുസൂക്ഷിക്കണം
അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഉദ്യോഗാർഥികൾക്കുള്ള വിശ്വാസ്യതയെ ബാധിച്ചിണ്ട് എന്ന് പരക്കെ പറഞ്ഞു കേൾക്കുന്നു. നാൽപ്പത് ലക്ഷത്തിലേറെ വരുന്ന കേരളത്തിലെ ഉദ്യോഗാർഥികളുടെ ... -
വയലാർ പുരസ്‌കാരം സമ്മാനിച്ചു
തിരുഃ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ സ്മാരക സാഹിത്യ പുരസ്‌കാരം ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ .ജെ രാജ്‌മോഹൻ പിള്ളക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ...