-
സൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത – ജാഗ്രത പാലിക്കണം
അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുംചി ലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ആഫീസര്‍അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളംവെളളംകുടിയ്ക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലുംഓരോമണിക്കൂര്‍ ... -
താത്പര്യപത്രം ക്ഷണിച്ചു
കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഒരു ജില്ല ഒരു ആശയം പദ്ധതിയില്‍ ഇന്നോവേഷൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. അംഗീകൃത ബിസിനസ് സ്കൂളുകള്‍, ... -
ആദരാഞ്ജലി….
തളിര് കുട്ടികളുടെ മാസികയുടെ പത്രാധിപ എന്ന നിലയിലാണ് സുഗതകുമാരി ടീച്ചർ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തളിരിൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘രണ്ടു നഗരങ്ങളുടെ കഥ’ എന്ന ലേഖനത്തിന് 8 ... -
ഡി. വിജയമോഹൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്ക് ചെവി ... -
സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വളരാൻ പിന്തുണ നൽകും -മുഖ്യമന്ത്രി
ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസിന് തുടക്കമായി ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടുപ്പുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി ... -
ഓൺലൈൻ പഠനരീതി തുടരേണ്ടി വരും: മുഖ്യമന്ത്രി
സംസ്്ഥാനത്ത് ഓൺലൈൻ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്‌ളാസ് ആരംഭിക്കാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ... -
ബാലചന്ദ്രമേനോൻ അസ്വസ്ഥനാണ് …
സൗഹൃദത്തിൻറെ നറുമലരുകൾ എപ്പോഴും പകർന്നുതരുന്ന ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഫോൺ എടുത്തത് രേണുവാണ്. എൻറെ ശ്രീമതി. “പ്രിയ സുഹൃത്ത് വിളിക്കുന്നു” ( അങ്ങനെ പറയാൻ കാരണങ്ങളുണ്ട്. ... -
കോവിഡ് 19: മാർഗ നിർദേശങ്ങൾ
കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് ... -
കൊറോണ വൈറസ്: നാം അറിയേണ്ടത്
1. എന്താണ് കൊറോണ വൈറസ് രോഗബാധ? ആര്.എന്‍.എ വിഭാഗത്തില്‍പെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങള്‍? പനി, കടുത്ത ... -
ലോകകേരള മാധ്യമസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ ഡിസംബര്‍ 30 രാവിലെ 10.30ന് തിരുവനന്തപുരം മാസ്കോട്ട് കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ...